Sunday, October 17, 2021

KERALA

അതീവ ജാഗ്രത വേണം; ബാധിക്കപ്പെട്ട ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതോടെ അധികൃതര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

INDIA

സിംഗു കൊലപാതകം: നിഹാംഗ് സിഖുകാരൻ അറസ്റ്റിൽ

ന്യൂഡൽഹി: സിംഗു അതിർത്തിയിലെ കർഷകരുടെ സമരസ്ഥലത്ത് മുപ്പയഞ്ചുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരു നിഹാംഗ് സിഖുകാരൻ അറസ്റ്റിൽ. സർവജിത് സിങ് എന്ന നിഹാംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച...

ആരോഗ്യമേഖലയിൽ സുവർണ അദ്ധ്യായം എഴുതാൻ യുപി; ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ലക്‌നൗ : ആരോഗ്യമേഖലയിൽ അതിവേഗം മുന്നേറി ഉത്തർപ്രദേശ്. നിർമ്മാണം പൂർത്തിയായ ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ഈ മാസം 25 നാണ് മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി...

USA

STORIES

അതീവ ജാഗ്രത വേണം; ബാധിക്കപ്പെട്ട ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതോടെ അധികൃതര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ്;

തിരുവനന്തപുരം :കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. സമരവേദിയിൽ എത്തി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി. നികുതിവെട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 19...

GULF

ലി​റ്റി​ൽ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ ആ​ഘോ​ഷം നാ​ളെ മു​ത​ൽ

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ച്ച​തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്​​ച​നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന​...

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

STORIES

Latest Reviews

നിർമല സീതാരാമൻ യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് ∙ യുഎസ് സന്ദർശനം നടത്തുന്ന നിർമല സീതാരാമന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിങ്ടണിൽ ചർച്ച നടത്തി.  കള്ളപ്പണം വെളുപ്പിക്കൽ, നികുതി തട്ടിപ്പ് എന്നിവയവയ്‌ക്കെതിരെ ഇന്ത്യയും യുഎസും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന്...

CINEMA

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജേതാക്കൾ

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയും അന്ന ബെന്നും മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (ജിയോ ബേബി, ഡയറക്ടർ) തിരഞ്ഞെടുത്തു....

ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (51st Kerala State Film Awards) പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി (Best Actor, Male) തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന...

നെടുമുടി വേണു അരങ്ങൊഴിഞ്ഞു; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യപ്രതിഭ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളെയാണ് നെടുമുടിവേണുവിന്റെ വിയോഗത്തിലുടെ നഷ്ടമാകുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം...

ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ- റഷ്യൻ സംഘം ബഹിരാകാശത്ത് എത്തി

മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്‌ക്ക് പറന്ന് റഷ്യൻ സംഘം. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേൽസിഡും സംവിധായകൻ കിം ഷിൻപെൻകോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ...

സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാൻ

തിയേറ്റർ ഓഡിറ്റോറിയം തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ട ഇളവുകൾക്കൊപ്പം പരിഗണിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. ടി.പി.ആർ. കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സെക്കന്റ് ഷോ...

Obituary

ഡാളസ്  : കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പിന്റെ  (53) അകാല വിയോഗത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു...

OBITUARY

CINEMA

Article

LATEST ARTICLES

Most Popular