Thursday, April 25, 2024
HomeIndiaഉത്തര്‍പ്രദേശ് ബി ജെ പിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; ഏഴാമത്തെ എം എല്‍ എയും പാര്‍ട്ടി...

ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; ഏഴാമത്തെ എം എല്‍ എയും പാര്‍ട്ടി വിട്ടു

ലക്‌നോ | തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടി പ്രളയം തുടരുന്നു.

പാര്‍ട്ടിയില്‍ നിന്നും ഏഴാമത്തെ എം എല്‍ എയും ഇന്ന് രാജി നല്‍കി. ബി ജെ പി എം എല്‍ എയും പിന്നോക്ക് വിഭാഗത്തില്‍ നിന്നുള്ള പ്രബല നേതാവുമായ ഡോക്ടര്‍ മുകേഷ് വെര്‍മ്മയാണ് ഇന്ന് രാജി സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ ബി ജെ പി വിട്ട ഏഴ് എം എല്‍ എ മാരില്‍ രണ്ട് പേര്‍ മുതിര്‍ന്ന മന്ത്രിമാരാണ്. തൊഴില്‍ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും പരിസ്ഥിതി മന്ത്രി ധാരാ സിംഗ് ചൗഹാനും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട മുതിര്‍ന്ന മന്ത്രിമാരാണ്. ഇദ്ദേഹവും സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം അധികം

കൊവിഡ് വ്യാപനത്തിനിടയിലെ സ്‌കൂള്‍ അധ്യയനം; മുഖ്യമന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

മെഗാ തിരുവാതിരയില്‍ ജില്ലാ കമ്മിറ്റിയോട് സി പി എം വിശദീകരണം തേടും; വീഴ്ചയെന്ന് ജില്ലാ സെക്രട്ടറി

റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം: ഏഴ് ജില്ലകളില്‍ ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചക്ക് ശേഷം

അവരിപ്പോഴും ക്ലാസ്സിനു പുറത്താണ്; കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ മുന്നില്‍ വയനാട്

എം എസ് എഫ് ജന. സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി ലീഗ് നേതൃത്വം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular