Thursday, April 25, 2024
HomeIndiaകോവിഡ് വ്യാപനം, നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്; ഇന്ന് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം, നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്; ഇന്ന് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണിപ്പോള്‍ .തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇന്ന് വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുക . അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് . മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular