Thursday, April 25, 2024
HomeKeralaതൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ; കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരിമരുന്നിന് അടിമകളെന്ന് മൊഴി

തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ; കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരിമരുന്നിന് അടിമകളെന്ന് മൊഴി

തൃശൂർ : തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടർ പൊലീസ്  പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എംഡി എം എയുമായാണ് ഇയാള്‍ പിടിയിലായത്

ബംഗലൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഇയാള്‍ പിടിയിലാണ്. 15 ഡോക്ടർമാർ സ്ഥിരം ലഹരി ഉയോഗിക്കുന്നവരെന്ന് ഡോക്ടറുടെ മൊഴി. തൻ്റെ റൂമിൽ വന്നാണ് ഇവ ഉപയോഗിക്കാറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular