Thursday, March 28, 2024
HomeKeralaപ​ള്‍​സ​ര്‍ സു​നി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍

പ​ള്‍​സ​ര്‍ സു​നി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.
അ​തി​നി​ടെ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും. ആ​ലു​വ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. ജ​യി​ലി​ല്‍ സു​നി​യെ ക​ണ്ട സ​മ​യ​ത്ത് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി അ​മ്മ ശോ​ഭ​ന പ​റ​ഞ്ഞി​രു​ന്നു.

കൂ​ടാ​തെ കേ​സി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സു​നി ജ​യി​ലി​ല്‍ നി​ന്നും ത​നി​ക്ക് ക​ത്ത് അ​യ​ച്ച​താ​യും ശോഭന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular