Saturday, April 20, 2024
HomeKeralaപഞ്ചായത്തംഗത്തിന്‍റെ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

പഞ്ചായത്തംഗത്തിന്‍റെ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

ക​ല്ല​മ്ബ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തെ​ട്ടാം മൈ​ല്‍ വാ​ര്‍​ഡ് അം​ഗം പൈ​വേ​ലി​ക്കോ​ണം ബി​ജു​വി​ന്റെ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട് വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച്‌ മ​റ്റൊ​രാ​ള്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി.

16,000 രൂ​പ ഉ​ട​ന്‍ വേ​ണ​മെ​ന്നും പെ​ട്ടെ​ന്ന് തി​രി​കെ ത​രാ​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പ​ണം അ​യ​യ്ക്കേ​ണ്ട ന​മ്ബ​റും അ​യ​ച്ചു. സു​ഹൃ​ത്ത് ബി​ജു​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. ബി​ജു പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular