Thursday, March 28, 2024
HomeKeralaബോട്ടിനു വഴിമാറി പാലങ്ങള്‍

ബോട്ടിനു വഴിമാറി പാലങ്ങള്‍

മലപ്പുറം തേഞ്ഞിപ്പാലം അതിര്‍ത്തിയിലെ കനോലി കനാലില്‍ ചരക്കടവ്, പാറക്കടവ്, മുക്കത്തുകടവ് പാലങ്ങള്‍ പൊളിച്ചു പുതിയ സ്ഥലത്ത് പണിയാന്‍ പദ്ധതിയായി .

കാസര്‍കോട്- തിരുവനന്തപുരം ഉള്‍നാടന്‍ ജല പാതയില്‍ കനാലും ഉള്‍പ്പെട്ട സാഹചര്യത്തിലാണിത്. പാലങ്ങള്‍ക്കും കനാല്‍ക്കരയില്‍ റോഡിനുമായി 40 കോടി രൂപ നിലവില്‍ വകയിരുത്തിയിട്ടുണ്ട്.

നിലവിലുള്ള സ്ഥലത്ത് വീടുകള്‍ പൊളിച്ചും മറ്റും പാലവും സമീപന പാതയും പ്രായോഗികമല്ലെന്ന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular