Friday, April 19, 2024
HomeObituaryസിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഡാലസിൽ നിര്യാതയായി

സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഡാലസിൽ നിര്യാതയായി

ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും  ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ചർച്ചിന്റെ  സ്ഥാപക പ്രസിഡന്റുമായ  പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66  ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി . അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ  വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി.
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്കു:
ബിനീഷ് തോമസ് 214 535 1547
എൽവിൻ സകറിയ 940 594 5402
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular