Wednesday, April 24, 2024
HomeKeralaകു​പ്പി​യി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കി​യി​ല്ല; പമ്പ് ജീ​വ​ന​ക്കാ​ര​ന് കു​ത്തേ​റ്റു

കു​പ്പി​യി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കി​യി​ല്ല; പമ്പ് ജീ​വ​ന​ക്കാ​ര​ന് കു​ത്തേ​റ്റു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്തെ പെ​ട്രോ​ള്‍ പമ്പ് ജീ​വ​ന​ക്കാ​ര​നെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു.

പ്ര​തി ച​ക്കു​ളം സ്വ​ദേ​ശി ശ്യാ​മി​നെ പ​മ്ബ് ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കു​പ്പി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ര്‍ നി​ര​സി​ച്ച​തോ​ടെ ഇ​വ​രി​ല്‍ ഒ​രാ​ള്‍ പ​മ്ബി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഖി​ലി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ഖി​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular