Friday, March 29, 2024
HomeObituaryതോമസ് എം ചാക്കോ (സണ്ണി )52 ന്യൂയോർക്കിൽ നിര്യാതനായി

തോമസ് എം ചാക്കോ (സണ്ണി )52 ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക് :ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ  കൗണ്ടി ജീവനക്കാരനും എറണാകുളം കളമശ്ശേരി പരേതരായ ചാക്കോ ,തങ്കമ്മ ചാക്കോ ഇളയ മകൻ തോമസ് ചാക്കോ ( സണ്ണി -52) നിര്യാതനായി.

ഭാര്യ സിനിതോമസ് (വെസ്റ്റ്ചെസ്റ്റർ കൗണ്ടി )ഏകമകൾ സ്നേഹ ,സഹോദരങ്ങൾ ബാബു ചാക്കോ ,വർഗീസ് ചാക്കോ(ന്യൂയോർക് ) ,ജോൺ ചാക്കോ,മേരിക്കുട്ടി ജോസഫ് ,ലിസി ബാബു ,ഗീത  മാർട്ടിൻ എല്ലാവരും നാട്ടിൽ

വെയ്ക്കു സർവീസ് ബുധനാഴ്ച (ജനു 26 ന്  )മുന്ന് മുതൽ 8 മണിവരെ വൈറ്റ് പ്ലൈൻസിലുള്ള മക്മോഹൻ ഫ്യൂണറൽ  ഹോംമിൽ (491  മാമരനെക്  അവന്യൂ  വൈറ്റ് പ്ലൈൻസ് ന്യൂയോർക്   )
സംസ്കാര ശുശ്രുഷകൾ ജനു .27 വ്യഴാഴ്ച 9 മണിക്ക് സെന്റ്‌  ജോൺസ്  ചർച്ചിൽ (148 ഹാമിൽട്ടൺ അവന്യൂ  വൈറ്റപ്ലൈൻസ്)തുടർന്ന് മൃതസംസ്കാരം10 .45 ന്    കെൻസിക്കോ സെമിത്തേരിയിൽ (273  ലക് വ്യൂ   അവന്യൂ വൽഹാലാ ന്യൂയോർക് )
കൂടുതൽ വിവരങ്ങൾക്ക്-914 949 7777

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular