Thursday, April 25, 2024
HomeGulfത​ണു​പ്പ്​​കാ​ലം മാ​ര്‍​ച്ച്‌​ അ​വ​സാ​നം വ​രെ: ആ​ദി​ല്‍ അ​ല്‍ മ​ര്‍​സൂ​ഖ്

ത​ണു​പ്പ്​​കാ​ലം മാ​ര്‍​ച്ച്‌​ അ​വ​സാ​നം വ​രെ: ആ​ദി​ല്‍ അ​ല്‍ മ​ര്‍​സൂ​ഖ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഇ​ത്ത​വ​ണ ത​ണു​പ്പു​കാ​ലം നീ​ളു​മെ​ന്ന്​ പ്ര​വ​ച​നം. മാ​ര്‍​ച്ച്‌​ അ​വ​സാ​നം വ​രെ ത​ണു​പ്പ്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ന്‍ ആ​ദി​ല്‍ അ​ല്‍ മ​ര്‍​സൂ​ഖ്​ പ്ര​വ​ചി​ച്ചു.

ഇ​ട​വി​ട്ടാ​ണ്​ ത​ണു​പ്പ്​ ശ​ക്​​തി പ്രാ​പി​ക്കു​ക. ജ​നു​വ​രി 24ന്​ ​ആ​രം​ഭി​ച്ച ‘അ​ല്‍ അ​സ്​​റ​ഖ്​’ ഘ​ട്ടം എ​ട്ടു​ദി​വ​സം നീ​ളും.

ഫെ​ബ്രു​വ​രി പ​ത്തു​മു​ത​ല്‍ ഒ​മ്ബ​തു​ ദി​വ​സം ക​ടു​ത്ത ത​ണു​പ്പു​ണ്ടാ​കും. മാ​ര്‍​ച്ചി​ല്‍ മൂ​ന്നാ​ഴ്​​ച ശൈ​ത്യ​മു​ണ്ടാ​കു​മെ​ന്നും വ​സ​ന്ത​കാ​ലം മാ​ര്‍​ച്ച്‌​ 21ന്​ ​ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​മീ​പ വ​ര്‍​ഷ​ങ്ങ​ളി​ലെ കൂ​ടി​യ ത​ണു​പ്പാ​ണ്​ ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച മ​രു​ഭൂ​മി ഭാ​ഗ​ങ്ങ​ളി​ലും തീ​ര​ത്തും അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ പൂ​ജ്യം ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലും താ​ഴെ പോ​യി. ന​ഗ​ര​ങ്ങ​ളി​ല്‍ ര​ണ്ടു​മു​ത​ല്‍ അ​ഞ്ച്​ ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ വ​രെ​യാ​യി​രു​ന്നു ഉൗ​ഷ്​​മാ​വ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular