Thursday, April 25, 2024
HomeKeralaരാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാ താരങ്ങള്‍

രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാ താരങ്ങള്‍

കൊച്ചി : രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, പ്രിഥ്വിരാജ് എന്നിവരാണ് ആശംസകളുമായി എത്തിയത്.

‘തിവര്‍ണ്ണ പതാക എന്നും ഉയര്‍ത്തി പിടിക്കുമെന്ന് ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി മമ്മൂട്ടി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular