Friday, April 19, 2024
HomeKeralaകോവിഡ് കേസുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും വന്‍തോതില്‍ ഉയരുന്നു

കോവിഡ് കേസുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും വന്‍തോതില്‍ ഉയരുന്നു

പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് സാഹചര്യം.

തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും. ചികിത്സയിലുള്ളവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഓക്‌സിജന്‍, ഐ.സി.യു കിടക്കകള്‍ ആവശ്യമുള്ളത്. 57 ശതമാനം ഐസിയു കിടക്കകളും 86 ശതമാനം വെന്റിലേറ്ററുകളും ഒഴിവുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular