Friday, April 19, 2024
HomeGulfഖുര്‍ആന്‍ മനഃപാഠമാക്കിയ സഹോദരിമാരെ ആദരിച്ചു

ഖുര്‍ആന്‍ മനഃപാഠമാക്കിയ സഹോദരിമാരെ ആദരിച്ചു

ജിദ്ദ: ചെറു പ്രായത്തിൽ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയ സഹോദരിമാരെ ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ആദരിച്ചു. ബാലികമാര്‍ക്ക് മന്ത്രി പാരിതോഷികവും ഉപഹാരങ്ങളും സമ്മാനിച്ചു. സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ് ഉപഹാരങ്ങള്‍ നല്‍കിയതെന്നു മന്ത്രി പറഞ്ഞു. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ബാലികമാരുടെ കാര്യത്തില്‍ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

റിയാദില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്തെ ഓഫിസില്‍ സ്വീകരിച്ചാണ് ഇരട്ട സഹോദരിമാരായ റഗദിനെയും ഹനീനെയും മന്ത്രി ആദരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular