Saturday, April 20, 2024
HomeEuropeഅയര്‍ലൻഡ് പ്രവാസി കോണ്‍ഗ്രസ് (എം) പുതിയ ഭാരവാഹികള്‍

അയര്‍ലൻഡ് പ്രവാസി കോണ്‍ഗ്രസ് (എം) പുതിയ ഭാരവാഹികള്‍

ഡബ്ലിന്‍: കേരള പ്രവാസി കോണ്‍ഗ്രസ് (എം) ന്റെ പുതിയ ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. രാജു കുന്നക്കാട്ട്(പ്രസിഡന്റ്),ജോണ്‍ സൈമണ്‍,മാത്യൂസ് ചേലക്കല്‍, സെബാസ്ററ്യന്‍ കുന്നുംപുറത്ത്.,ബിബിന്‍ ആവിമ്മൂട്ടില്‍(( വൈസ് പ്രസിഡന്റുമാര്‍), ഷാജി ആര്യമണ്ണില്‍, ബിജു പള്ളിക്കര(ജനറല്‍ സെക്രട്ടറിമാര്‍), ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍,സാബു ജോസഫ്, വാലുമണ്ണേല്‍ ,സണ്ണി പാലക്കത്തടത്തില്‍, അലക്സ് വട്ടുകളത്തില്‍, സുനില്‍ മുണ്ടുപാലക്കല്‍, ജോയിസ് വട്ടംകുഴി, റ്റോമി ഓമല്ലൂര്‍കാരന്‍, ടോം വാണിയപുരക്കല്‍, പ്രിന്‍സ് വിലങ്ങുപാറ, എബി വര്‍ഗീസ് കാലാപ്പറമ്പില്‍ (സെക്രട്ടറിമാര്‍), സിറില്‍ തെങ്ങുംപള്ളില്‍ (ട്രഷറര്‍),സുരേഷ് സെബാസ്ററ്യന്‍ (പിആര്‍ഒ), ലിപ്സണ്‍ ഫിലിപ്പ് ചൊള്ളംപുഴ(ഐറ്റി കോ ഓര്‍ഡിനേറ്റര്‍), സാജുമോന്‍ ജോസ്, ഷിബു ചീരംവേലില്‍, ജയന്‍ തോമസ് കൊട്ടാരക്കര, ജോമോന്‍ കട്ടിപ്പറമ്പില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജോയിച്ചന്‍ ഒഴുകയില്‍, റ്റുബീഷ് കോര്‍ക്ക്, ജസ്ററിന്‍ ജോസ്നെടിയകാലായില്‍, പ്രിന്‍സ് മാപ്പിളപറമ്പില്‍, ഡെന്നിസ് തൊട്ടിയില്‍, ജിന്റോ ലൂക്കോസ് കൂവെള്ളൂര്‍, ജെയ്സണ്‍ കരിപ്പകുടിയില്‍, ആന്റണി റെജിന്‍ ജോര്‍ജ് കുറിച്ചിയേല്‍, അലക്സ് വി.കണിയാകുഴിയില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജെന്‍സണ്‍ ഒഴുകയില്‍, ഷിബിന്‍ ഫിലിപ്പ് ശാശ്ശേരില്‍, ഷിജോ മാമ്പുഴക്കല്‍,സിറില്‍ പോള്‍, ജിപ്സന്‍ ജോസ്, പ്രദീപ് കൂട്ടുമ്മേല്‍, തോമസ് കളപ്പുര, ഡെസ്ന സെബാസ്ററ്യന്‍, ജെറീഷ് ജെറീഷ് ഏറ്റുമാനൂര്‍, ഫിലിപ്പ് ലൂക്കോസ്, ജോസ് മത്തായി ആര്യത്തിന്‍കര, ജോസ് കാരുവേലില്‍, ലിന്‍സ് മോബിന്‍ പാലാ, സെബിന്‍ കുര്യന്‍, ജെസ്ററിന്‍ ജെയിംസ് പ്ളാത്തറ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

RELATED ARTICLES

STORIES

Most Popular