Friday, March 29, 2024
HomeKeralaവി​ദ്യാ​ര്‍ഥി​നി​യു​ടെ ന​ഗ്ന​ദൃ​ശ്യം കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു

വി​ദ്യാ​ര്‍ഥി​നി​യു​ടെ ന​ഗ്ന​ദൃ​ശ്യം കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു

ക​ട്ട​പ്പ​ന: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​ടെ ന​ഗ്ന​ദൃ​ശ്യം സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രെ ഉ​പ്പു​ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പെ​ണ്‍കു​ട്ടി​യു​ടെ സ​ഹ​പാ​ഠി​യു​ടെ സു​ഹൃ​ത്താ​ണ് യു​വാ​വ്.

മാ​താ​വി​ന്റെ ഫോ​ണി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​നം ന​ട​ത്തി​യി​രു​ന്ന പെ​ണ്‍കു​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് പ്ര​തി​യു​മാ​യി അ​ടു​ത്ത​ത്. തു​ട​ര്‍ന്ന് ഇ​യാ​ള്‍ നി​ര്‍ബ​ന്ധി​ച്ച്‌ പെ​ണ്‍കു​ട്ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ വാ​ട്‌​സ്​​ആ​പ്പി​ലൂ​ടെ കൈ​വ​ശ​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി ഫോ​ണ്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍​ക്ക് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി​യെ​ന്നും ഉ​പ്പു​ത​റ പൊ​ലീ​സ് പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular