Wednesday, April 24, 2024
HomeObituaryഏലിയാമ്മ ചാക്കോ നിര്യാതയായി

ഏലിയാമ്മ ചാക്കോ നിര്യാതയായി

കോറൽ സ്‌പ്രിങ്‌സ് : മല്ലപ്പള്ളി പടിമണ്ണ് മേടക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (96 ) നിര്യാതയായി . പരേത റാന്നി ,കണ്ടംപെരൂർ പുതുശ്ശേരിൽ കുടുംബാംഗമാണ് .

മക്കൾ : മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ) , ജേക്കബ് ചാക്കോ (കുഞ്ഞുമോൻ) , ഏലിയാമ്മ ജോർജ് (പൊന്നി), തോമസ് ചാക്കോ (ബേബി) , ഏലിയാമ്മ മാമ്മൻ (ലീല, ), സാറാമ്മ വർഗീസ് (ലിസി) , വർഗീസ് ചാക്കോ ( സോമൻ ) , അന്നമ്മ തോമസ് (സൂസി ) , റോസമ്മ തോമസ് , ഓമന മത്തായി, കുര്യൻ ചാക്കോ( ജോസ്).

മരുമക്കൾ: ജോസഫ് ചാക്കോ (ജെയിംസ്), ഏലിയാമ്മ ജേക്കബ്(ചിന്നമ്മ) , ജോർജ് ചാക്കോ (ജോർജ് കുട്ടി ) , ആലീസ് ചാക്കോ, മാമ്മൻ ജോർജ് (അച്ചൻകുഞ്ഞു ) , തോമസ് വർഗീസ് (കുഞ്ഞുമോൻ ), ഏലിയാമ്മ വർഗീസ്(എൽസി), ആൻ്റണി തോമസ് (റോയ്) , സണ്ണി തോമസ് , മത്തായി മത്തായി (കുഞ്ഞുമോൻ), ഷൈനി കുര്യൻ .

സംസ്കാരം പിന്നീട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular