Saturday, May 4, 2024
HomeCinemaഐശ്വര്യ ലക്ഷ്മി നായികയായ 'കുമാരി' യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഐശ്വര്യ ലക്ഷ്മി നായികയായ ‘കുമാരി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രം ‘കുമാരി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മ്മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കുമാരി’ ഒരു ഫാന്റസി ത്രില്ലര്‍ ആണ്.

ചില നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ‘കുമാരി’ ഒരുക്കിയിരിക്കുന്നത്, ഐശ്വര്യ ലക്ഷ്മിയാണ് ടൈറ്റില്‍ അഭിനയിക്കുന്നത്. പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ അസാധാരണമായ ഒരു മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ഡിസംബര്‍ 13ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്‌ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മല്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ സച്ചിന്‍ രാംദാസും നിര്‍മലും ചേര്‍ന്നനാണ്. സംഗീതം ഒരുക്കുന്നറണ്‍ ജേക്സ്‌ ബിജോയ്‌ ആണ്. സിനിമയുടെ ഛായാഗ്രഹണം ജിഗ്‌മെ ടെന്‍സിങ് ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular