Friday, May 17, 2024
HomeUSAകേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയ്ക്ക് നവസാരഥികള്‍

കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയ്ക്ക് നവസാരഥികള്‍

വാന്‍കൂവര്‍:  കേരള കള്‍ചറല്‍  അസോസിയേഷന്‍ ഓഫ്  ബ്രിട്ടീഷ് കൊളംബിയയുടെ 2022 കാലയളവി ലേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു .
സോള്‍വിന്‍  ജെ കല്ലിങ്കല്‍ പ്രസിഡന്റും, ജോബു  ജോസഫ്  മാത്യു സെക്രട്ടറിയും ആയ 13  അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
ഷെമീന്‍ റഷീദ് (ട്രഷറര്‍),രാജേഷ് മേനോന്‍ (വൈസ്  പ്രസിഡന്റ്), ജയശ്രീ അടുക്കടകം  ( ജോയിന്റ് സെക്രട്ടറി), ജോര്‍ജ് വര്‍ഗിസ് (ജോയിന്റ് ട്രഷറര്‍), സിന്‍സി സഖറിയ  (ഇവന്റ് മാനേജ്‌മെന്റ്), ഷമീര്‍ മുഹമ്മദ് (കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ), ജിതിന്‍ ജേക്കബ് ( ന്യൂ ഇമിഗ്രന്റ് സര്‍വീസ് ), സജ്ന കരിം (സോഷ്യല്‍ മീഡിയ & മാര്‍ക്കറ്റിങ്), പ്രിയ നെബിന്‍ (ഫാമിലി  എന്റീച്ച്‌മെന്റ്), രമേശ് രാജഗോപാല്‍ ( മെംബര്ഷിപ് കോര്‍ഡിനേഷന്‍), ആന്‍ വര്‍ഷ രഞ്ജന്‍ (ലിറ്ററേചര്‍ & മാഗസിന്‍ ), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ എല്ലാവരില്‍ നിന്നും ആത്മാര്‍ത്ഥമായ പിന്തുണയും സജീവ പങ്കാളിത്തവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ജോസഫ് ജോൺ കാൽഗറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular