Saturday, July 27, 2024
HomeUSAവെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യു യോര്‍ക്കില്‍ അന്തരിച്ചു

വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യു യോര്‍ക്കില്‍ അന്തരിച്ചു

ന്യു യോര്‍ക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മുന്‍ സെക്രട്ടറിയും, വൈറ്റ് പ്ലയിന്‍സ് സെന്റ് മേരീസ് പള്ളി മുന്‍ വികാരിയും വല്‍ഹാല സെന്റ് ജോണ്‍സ് ദി ബാപ്റ്റ്സ്റ്റ് യാക്കോബായ സിറിയന്‍ ചര്‍ച്ച്  ഇടവകാംഗവുമായ വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, 79, ഇന്നലെ (ഫെബ്രുവരി 9) ന്യു യോര്‍ക്കില്‍ അന്തരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.

ഷെവലിയര്‍ ജോര്‍ജ് പടിയേടത്ത് (914) 419ക2395
ഇട്ടന്‍ ജെയിംസ് (914) 837 6692
ജോയി ഇട്ടന്‍: (914) 564 1702
എബി പോള്‍ : (914) 574 3884

RELATED ARTICLES

STORIES

Most Popular