Saturday, July 27, 2024
HomeObituaryറോണി വിനോദ് പുന്നക്കാട്ടുശ്ശേരി അന്തരിച്ചു

റോണി വിനോദ് പുന്നക്കാട്ടുശ്ശേരി അന്തരിച്ചു

ന്യൂയോര്‍ക്ക്: റോച്ചെസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വി ദ്യാര്‍ത്ഥി ആയ റോണി വിനോദ്  പുന്നക്കാട്ടുശ്ശേരി നിര്യാതനായി. siezure  ആണ് മരണ കാരണം എന്നു മനസിലാക്കുന്നു.

ന്യൂ സിറ്റിയില്‍ താമസിക്കുന്ന വിനോദ് വിക്ടറിന്റെയും ഹെല്‍ഗയുടെയും മൂത്ത പുത്രനാണ് റോണി.  ഇളയ രണ്ടു സഹോദരങ്ങള്‍ ടോമും ടിമ്മും.

പൊതുദര്‍ശനം ഫെബ്രുവരി 15  ചൊവ്വാഴ്ച  4 മുതല്‍ 8  വരെ വെസ്റ്റ് നായക്കില്‍  സോഴ്‌സ് ഫ്യൂണറല്‍ ഹോമില്‍ (728  വെസ്റ്റ് നായക് റോഡ് , വെസ്റ്റ് നായക് NY 10994 ) വച്ച് നടത്തും.

സംസ്‌കാര ശുശ്രൂഷ  ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ പത്തു മണിക്ക്  നാനുവെറ്റില്‍  സെന്റ് ആന്റണിസ്  പള്ളിയില്‍. തുടര്‍ന്ന്   സെന്റ് ആന്റണിസ്  സെമിത്തേരിയില്‍ സംസ്‌കരിക്കും.

സംസ്‌കാരത്തിനും മറ്റും ആവശ്യമായ ചെലവിലേക്കു ഒരു ഗോ ഫണ്ട് മീ അക്കൗണ്ട് ആരംഭിച്ചു.  ഉദാരമായ സംഭാവന പ്രതീഷിക്കുന്നു.

 https://gofund.me/983d4b2d

കൂടുതല്‍ വിവരങ്ങള്‍ക്ക്  ടോണി പൊള്ളയില്‍ 845-598-4349

RELATED ARTICLES

STORIES

Most Popular