Friday, May 3, 2024
HomeIndiaപാരാലിംപിക്‌സ്: ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍മഴ; ഇന്ന് നാല്! ജാവലിനില്‍ വെള്ളിയും വെങ്കലവും

പാരാലിംപിക്‌സ്: ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍മഴ; ഇന്ന് നാല്! ജാവലിനില്‍ വെള്ളിയും വെങ്കലവും

ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളി നേടിയപ്പോള്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലം സ്വന്തമാക്കി

ഇന്നും ഇന്ത്യയുടെ ദിനം

ഇന്ന് രാവിലെ 10 മീറ്റർ എയർറൈഫിളില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) തങ്കമണിഞ്ഞിരുന്നു. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular