Thursday, May 2, 2024
HomeIndiaതിരിച്ച്‌ നാട്ടിലെത്തണം'; യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാ​യ് നി​കേ​ഷി​ന് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണം

തിരിച്ച്‌ നാട്ടിലെത്തണം’; യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാ​യ് നി​കേ​ഷി​ന് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണം

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്നി​ല്‍ റ​ഷ്യ​യ്ക്കെ​തി​രെ പോ​രാ​ടാ​ന്‍ സൈ​ന്യ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സാ​യ് നി​കേ​ഷ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി സൂ​ച​ന.

ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ സാ​യ് നി​കേ​ഷ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​താ​യാ​ണ് ലഭിക്കുന്ന റി​പ്പോ​ര്‍​ട്ട്.

ശ​നി​യാ​ഴ്ച വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ഴാ​ണ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​വെ​ന്ന് സാ​യ്‌ നി​കേ​ഷ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. തുടര്‍ന്ന് കു​ടും​ബം ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​യി​യെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular