Tuesday, April 23, 2024
HomeAsiaയുക്രൈന്‍ സന്ദര്‍ശിച്ചേക്കും ; സൂചന നല്‍കി മാര്‍പ്പാപ്പ

യുക്രൈന്‍ സന്ദര്‍ശിച്ചേക്കും ; സൂചന നല്‍കി മാര്‍പ്പാപ്പ

യുദ്ധഭൂമിയായ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചന നല്‍കി ഫ്രാന്‍സീസ് മാര്‍പാപ്പ. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേയ്ക്കുള്ള യാത്രാമേധ്യേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ യുക്രൈന്‍ വ്‌ലാദിമിര്‍ സെലന്‍സ്‌കി മാര്‍പാപ്പയെ കീവിലെക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ് ഇക്കാര്യം തന്റെ പരിഗണനയില്‍ ആണെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്. എന്നാല്‍, എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രയെന്നോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. ക്ഷണം പരിഗണനയില്‍ ഉണ്ടെന്നു പറഞ്ഞ സാഹചര്യത്തില്‍ സന്ദര്‍ശനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

എന്നാസ്# ഈ വിഷയത്തില്‍ റഷ്യയുടെ എതിര്‍പ്പും വത്തിക്കാന്‍ ഒരു തീരുമാനത്തിലേയ്‌ക്കെത്തുന്നതിന് മുമ്പ് പരിഗണിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular