Friday, April 19, 2024
HomeUSAക​നേ​ഡി​യ​ന്‍ സ്കൂ​ളു​ക​ളി​ല്‍ ഗോത്രവിഭാഗ കുട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാര്‍പാപ്പ

ക​നേ​ഡി​യ​ന്‍ സ്കൂ​ളു​ക​ളി​ല്‍ ഗോത്രവിഭാഗ കുട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാര്‍പാപ്പ

കാനഡയില്‍ പള്ളികളുടെ  കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രാ​യ കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ.

വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരുമായി കൂടിക്കാഴ്ചയ്ക്ക്ശേഷമായിരുന്നു മാര്‍പാപ്പയുടെ മാപ്പപേക്ഷ.

 ജൂലൈയില്‍ കാനഡ സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയും മാ​ര്‍​പാ​പ്പ പങ്കുവെച്ചു.

കാ​ന​ഡ​യി​ല്‍ പതിറ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്ബ് അ​ട​ച്ചു​പൂ​ട്ടി​യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ള്‍ നി​ല​നി​ന്ന ഭാ​ഗ​ത്തു​നി​ന്ന് നിരവധി കു​ട്ടി​ക​​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​  ഈ ​സ്കൂ​ളു​ക​ള്‍ കു​ട്ടി​ക​ളോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു.  ഇ​ങ്ങ​നെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന കു​ട്ടി​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ വീ​ടു​ക​ളി​ല്‍ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്ന് 2008ല്‍ ​ഈ പീ​ഡ​ന​കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular