Thursday, March 28, 2024
HomeObituaryമറിയാമ്മ കോരുത് (94) അന്തരിച്ചു

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് :  തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു.  തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് .
മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ  (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ്  ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ)
കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ, മെർലിൻ അലക്സ് , സൂസൻ തോമസ്സ്‌ , സ്റ്റീവൻ സാബു, സെലീന സാബു
കൊച്ചുമക്കളുടെ മക്കൾ : ഇസബെല്ല ക്രിസ്റ്റിൻ, സോണിയ, മാർക്ക് , മെലീനാ, ലയില, മായ , അമേരിയ, അനിയ, ഐസക് , ഗെബ്രിയേല, ഗ്രേസ്, ജോനാ , സാവന, നേഥൻ, ഡാനി, ഹന്നാ , ഹെലീന, ഹാബേൽ, അനീറ്റ അലീന ആരോൺ
പൊതുദർശനം: ഏപ്രിൽ 12   ചൊവ്വാഴ്ച വൈകിട്ട്  4  മുതൽ 8 വരെ ന്യൂ ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ. 2175 Jericho Turnpike, Garden City Park, New York
സംസ്കാര ശുശ്രുഷ: ഏപ്രിൽ 13  ബുധനാഴ്ച രാവിലെ 9 മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമാ പള്ളി.  2350 Merrick Avenue, Merrick, New York
സംസ്കാരം  ഗ്രേറ്റ് നെക്കിലുള്ള, ഓൾ സെയിന്റ്സ്  സെമിത്തേരിയിൽ . 55 Middle Neck Road, Great Neck, New York

വാര്‍ത്ത: സ്റ്റാൻലി കളത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular