Thursday, April 25, 2024
HomeUSAരക്ഷാബന്ധൻ ചടങ്ങിൽ ലപാമ പൊലീസ് ഓഫീസേഴ്സും പങ്കെടുത്തു

രക്ഷാബന്ധൻ ചടങ്ങിൽ ലപാമ പൊലീസ് ഓഫീസേഴ്സും പങ്കെടുത്തു

ലപാമ (കലിഫോർണിയ) ∙ വിശ്വഹിന്ദു പരിഷത്ത് ലൊസാഞ്ചലസ് ചാപ്റ്റർ സംഘടിപ്പിച്ച രക്ഷാബന്ധൻ ചടങ്ങിൽ ലപാമ പൊലീസ് ഓഫിസർമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. വിഎച്ച്പിഎയും, എക്സൽ ഫൗണ്ടേഷനും സംയുക്തമായാണ് രക്ഷാബന്ധൻ ചടങ്ങിന് നേതൃത്വം നൽകിയത്. ലപാമ സിറ്റി പൊലീസ് ഉദ്യോഗസ്ഥർക്ക് രക്ഷാബന്ധൻ ചടങ്ങിനെക്കുറിച്ചു സംഘാടകർ വിശദീകരിച്ചു.

raksha-bandhan-2

വിഎച്ച്പിസി ലൊസാഞ്ചലസ് പ്രസിഡന്റ് കേശവ് പട്ടേൽ നേതൃത്വം നൽകി. പരസ്പര വിശ്വാസത്തിന്റെയും  സഹകരണത്തിന്റെയും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈ ചടങ്ങിന്  കഴിയട്ടെ എന്ന് ലപാമ പൊലീസ് ഓഫിസേഴ്സ് പുറത്തിറക്കിയ കുറുപ്പിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular