Friday, March 29, 2024
HomeObituaryടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴയിൽ അന്തരിച്ചു

ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴയിൽ അന്തരിച്ചു

തൊടുപുഴ/ന്യു യോർക്ക്: നെയ്‌ശേരി  ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴയിൽ അന്തരിച്ചു
ഭാര്യ ഏലിക്കുട്ടി ജോസഫ്  വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം.  മക്കൾ:  സിജി & ഷാജി മാത്യു; സിജോ ജോസഫ് & ലിജ;  സീനോ ജോസഫ് &  ജീന (എല്ലാവരും ന്യു യോർക്ക്).
കൊച്ചുമക്കൾ നെവിൻ, ലെവിൻ, കെവിൻ, ജെറിൻ, ജൂലിയ, ജസ്റ്റിൻ, അമേലിയ, ആഷർ.
സഹോദരങ്ങൾ:
പരേതനായ ചാക്കോ തോട്ടത്തിമ്യാലിൽ, പരേതയായ മറിയക്കുട്ടി കണ്ണാട്ട്, പരേതയായ അന്നക്കുട്ടി കൊച്ചുപറമ്പിൽ, പരേതയായ റോസക്കുട്ടി വട്ടമറ്റത്തിൽ, സിസിലി  ചാക്കോ കിഴക്കേകാട്ടിൽ (ന്യു യോർക്ക്)
മേരി ഫ്രാൻസിസ് (റോക്ക് ലാൻഡ്-ന്യു യോർക്ക്)
സംസ്‌കാര ചടങ്ങുകൾ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഏപ്രിൽ 19  ചൊവ്വാഴ്ച 11 മണി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular