Thursday, April 18, 2024
HomeCinemaഎത്ര തവണ സെക്സ് ചെയ്തിട്ടുണ്ട്; മറുപടിയുമായി എസ്തര്‍ അനില്‍

എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട്; മറുപടിയുമായി എസ്തര്‍ അനില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി ദൃശ്യം എന്ന ചിത്രത്തില്‍ എത്തിയതിടെയാണ് താരത്തിന് ഏറെ ആരാധകര്‍ ഉണ്ടായതും.

ദൃശ്യം 2വിലും ​ഗംഭീരപ്രകടനമാണ് താരം നടത്തിയത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയകളില്‍ സജീവമായ എസ്തറിനെ പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച്‌ എസ്തറും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് എസ്തേര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. ഒരു സിനിമയില്‍ സലിംകുമാര്‍ ചിന്തിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് താരം മറുപടിയായി നല്‍കിയത്.

എസ്തര്‍ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. എസ്തറിന്റെ കരിയറില്‍ ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം വഴിത്തിരിവായി. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular