![](https://malayaliexpress.com/wp-content/uploads/2022/04/MAT_1-300x217.jpg)
![](https://malayaliexpress.com/wp-content/uploads/2022/04/MAT_3-300x122.jpg)
കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സമൂഹത്തിന് നിസ്തൂല സേവനമര്‍പ്പിച്ച ആരോഗ്യരംഗത്ത്പ്രവര്ത്തിക്കുന്ന ഡോ . നാരായണ്‍ കൃഷ്ണമൂര്‍ത്തി , ഡോ . ചിത്ര നാരായണ്‍ , ഡോ . ജയന് നായര്‍, ഡോ . പ്രതിഭ ജയന് , ബെറ്റ്സി ഐറിഷ് ,അസോസിയേഷന് വൈസ് പ്രസിഡന്റ് ചിത്ര ഗിരി , ട്രെഷറര്‍ ഷിജു കുഞ്ഞ്എന്നിവര് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
![](https://malayaliexpress.com/wp-content/uploads/2022/04/MAT_4-300x187.jpg)
വിവിധതരംമത്സരങ്ങള് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഈസ്റ്റര്‍ വിഷു ബംമ്പര്‍ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചവര്ക്കുവിതരണം ചെയ്തു .പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആഘോഷത്തില്‍ പങ്കാളികളായ ശേഷംഅംഗങ്ങള് ചേര്‍ന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
ഷൈജു മാത്യൂസ്