Friday, April 19, 2024
HomeEuropeചാമ്ബ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ വില്ലാറയലിനെ പരാജയപ്പെടുത്തി

ചാമ്ബ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ വില്ലാറയലിനെ പരാജയപ്പെടുത്തി

ബുധനാഴ്ച ആന്‍ഫീല്‍ഡില്‍ നടന്ന സെമിഫൈനല്‍ ടൈയുടെ ആദ്യ പാദത്തില്‍ വില്ലാറിയലിനെതിരെജയിച്ച ലിവര്‍പൂള്‍ അഞ്ച് സീസണുകളിലെ മൂന്നാമത്തെ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുന്നു.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം.

വിയ്യാറയലിനെതിരായ യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമിഫൈനലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലിവര്‍പൂള്‍ രണ്ടാം പകുതിയാണ് ഉപയോഗിച്ചത്. രണ്ടാം പകുതിയില്‍ ആണ് രണ്ട് ഗോളുകളും പിറന്നത്. രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ ആണ് പിറന്നത്. അതില്‍ ഒരെണ്ണം സെല്‍ഫ് ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular