Tuesday, April 23, 2024
HomeGulfഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദക്ക് പുതിയ നേതൃത്വം

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദക്ക് പുതിയ നേതൃത്വം

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ 2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ (പ്രസിഡന്റ്) ഷക്കീല്‍ ബാബു (ജനറല്‍ സെക്രട്ടറി) സലാഹ് കാരാടന്‍ (ട്രഷറര്‍). ഹംസ നിലമ്ബൂര്‍, അബ്ദുല്‍ ഗനി എം, ജൈസല്‍ അബ്ദുറഹ്മാന്‍ (വൈസ് പ്രസിഡന്റുമാര്‍) ജരീര്‍ വേങ്ങര, അബ്ദുല്‍ ജലീല്‍ സി എച്ച്‌, അലി അനീസ് എടവണ്ണ(സെക്രട്ടറിമാര്‍).

റിട്ടേണിംഗ് ഓഫീസര്‍മാരായ ബഷീര്‍ വള്ളിക്കുന്ന്, നജീബ് കളപ്പാടന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജി സി സി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫിനാന്‍സ് കണ്‍വീനര്‍ നാസര്‍ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.

വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അബ്ദുറഹ്മാന്‍ ഫാറൂഖി (ദഅ്’വ) മന്‍സൂര്‍ പൊന്നാനി, ഉസ്മാന്‍ കോയ (വെളിച്ചം, ഇ-ദഅ്’വ) അബ്ദുല്‍ റഷാദ് കരുമാറ, ഷാനവാസ് ബാബു (റിലീഫ്) എഞ്ചിനീയര്‍ മുഹമ്മദ് വി കെ (ചെയര്‍മാന്‍ : അല്‍ ഹുദാ മദ്രസ), ജമാല്‍ ഇസ്മായില്‍ , ഇക്ബാല്‍ മാസ്റ്റര്‍ (കണ്‍വീനര്‍ & അസി. കണ്‍വീനര്‍. അല്‍ ഹുദാ മദ്രസ) അബ്ദുസ്സലാം ടി പി (മെമ്ബര്‍ഷിപ്പ്) ഷമീം വെള്ളാടത്ത്, നാസര്‍ സെയ്ന്‍ (മീഡിയ) അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍, ഇബ്രാഹിം കണ്ണൂര്‍ (ഇവന്റസ്‌, പിക്നിക്) അബ്ദുല്‍ നാസര്‍ ടി, മുഹമ്മദ് മുസ്തഫ ആലുങ്ങല്‍ (വളണ്ടിയര്‍ വിംഗ്) അബൂബക്കര്‍ പട്ടിക്കാട്, നവാസ് നിലമ്ബൂര്‍ (ഫുഡ് & മെയ്ന്റനന്‍സ്) ശിഹാബ് പി സി, അന്‍വര്‍ കടലുണ്ടി (ടാലെന്റ്റ് ടീന്‍സ്) ഷംസീര്‍ ആമയൂര്‍ (ഐ ടി, ഓഡിയോ & വീഡിയോ) ഷനൂന്‍ ബക്കര്‍ (എംപ്ലോയ്മെന്‍റ് & കരിയര്‍ ഗൈഡന്‍സ്) സമീര്‍ വീരാന്‍ (ഓള്‍ ഇന്ത്യ ഇസ്ലാഹി സെന്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular