Friday, April 26, 2024
HomeGulfകൊല്ലം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കൊല്ലം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കുവൈറ്റ് സിറ്റി : കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. പുത്തന്‍പുര പാടിട്ടത്തില്‍ പുന്നക്കുളം സുകുമാരന്‍ രാജു (51) ആണ് കുവൈത്തില്‍ മരിച്ചത്.

യുണൈറ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്ബനിയിലെ ഡ്രൈവറായിരുന്നു.

ഭാര്യ ശീല. രണ്ട് മക്കള്‍: രാഹുല്‍, രാഗി. മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐസിഎഫ് കുവൈറ്റ് സേവനവാഭാഗം സഫ്വ വിംഗിന്‍്റെ കീഴില്‍ നടന്ന് വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular