Saturday, April 27, 2024
HomeUSAഐ പി എല്ലില്‍ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സെപ്റ്റ് :13 നു സന്ദേശം...

ഐ പി എല്ലില്‍ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സെപ്റ്റ് :13 നു സന്ദേശം നല്‍കുന്നു

ചിക്കാഗോ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈൻ സെപ്റ്റ് :13 ചൊവാഴ്ച  സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ(ചിക്കാഗോ )   വചന ശുശ്രുഷ നിർവഹിക്കുന്ന
പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ പാസ്റ്റർ സ്റ്റീഫൻസൺ ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്ററുമാണ്
 വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.
വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.സെപ്റ്റ് :13 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന സ്‌റ്റീഫൻസണിന്റെ    പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular