Wednesday, May 8, 2024
HomeKeralaഅഡ്വ. നൈസ് മാത്യു കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി

അഡ്വ. നൈസ് മാത്യു കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി

പാലക്കാട്: കേരളാ കോണ്‍ഗ്രസ് (സ്കറിയാ തോമസ്) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ: നൈസ് മാത്യുവിനെ തെരഞ്ഞെടുത്തതായി പാര്‍ട്ടി ചെയര്‍മാന്‍ ബിനോയി ജോസഫ് അറിയിച്ചു.

ഇത് നാലാം തവണയാണ് അഡ്വ: നൈസ് മാത്യു ഈ സ്ഥാനത്തേക്ക് നിയമിതനാകുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular