Thursday, April 18, 2024
HomeGulfമാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിച്ച്‌ കുവൈത്ത് എയര്‍വേയ്സ്

മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിച്ച്‌ കുവൈത്ത് എയര്‍വേയ്സ്

മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച്‌ കുവൈത്ത് എയര്‍വേയ്‌സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ഥമാണ് കുവൈത്ത് എയര്‍വേയ്‌സ് സേവനം പുനരാരംഭിച്ചത്.

കോവിഡ് കാലത്ത് നിര്‍ത്തിവച്ച സേവനം പുനരാരംഭിക്കാത്തത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്നാണ് കുവൈത്ത് എയര്‍വേയ്‌സ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular