Friday, March 29, 2024
HomeIndiaകേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഡല്‍ഹി: ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടര്‍ രണ്ടെണ്ണം ലഭിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്‌സിഡി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് രാഹുല്‍ കണക്കുകള്‍ സഹിതം വിമര്‍ശനമുന്നയിച്ചത്.

എല്‍.പി.ജി സിലിണ്ടറിന് യു.പി.എ കാലത്ത് 410 രൂപയായിരുന്നുവെന്നും അന്ന് 827 രൂപ സബ്‌സിഡി അനുവദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ രാഹുല്‍ഗാന്ധി, ബിജെപി ഭരിക്കുന്ന ഇപ്പോള്‍ സിലിണ്ടറിന് 999 രൂപയാണെന്നും എന്നാല്‍ സബ്‌സിഡി തുക വട്ടപൂജ്യമാണെന്നും ഓര്‍മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular