Friday, April 19, 2024
HomeObituaryശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു

ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു

ന്യു യോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ   ശാന്തമ്മ ഉണ്ണിത്താൻ (78)  അന്തരിച്ചു.
മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യു യോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ ) മരുമക്കൾ: ആർ , രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താൻ , വിഷ്ണു ഉണ്ണിത്താൻ.
സംസ്കാരം മെയ് 17-നു  രണ്ടു മണിക്ക് ശേഷം  വീട്ടുവളപ്പിൽ   നടത്തും
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular