Thursday, September 23, 2021
HomeKeralaപാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്; ബിഷപ്പ് സംസാരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ

പാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്; ബിഷപ്പ് സംസാരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ

കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌ ചെയർമാൻ പിജെ ജോസഫ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചത്. ചിലരത് ദുർവ്യാഖ്യാനം ചെയ്തു. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു

ബിഷപ്പ് ഹൗസ്സിലേക്കുള്ള മാർച്ച്‌ ശരിയായില്ലെന്നും എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിർത്തണമെന്നും പിജെ ജോസഫ് തോട്ടയത്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular