Thursday, March 28, 2024
HomeObituaryസാമുവേൽ ജോസഫ് (51) ഡാലസിൽ അന്തരിച്ചു പൊതുദർശനം മെയ് 18നു

സാമുവേൽ ജോസഫ് (51) ഡാലസിൽ അന്തരിച്ചു പൊതുദർശനം മെയ് 18നു

ഡാലസ് :ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു  സാമുവൽ ജോസഫ് (വിനു 51) ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ  മസ്കറ്റിൽ അന്തരിച്ചു .
വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്
ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്)
മകൻ: ആൽവിൻ ജോൺ.
വീണ ആശിഷ്( മിഷിഗൺ) ഏക സഹോദരിയാണ്.
പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ
സ്ഥലം: ന്യൂഹോപ്  ഫ്യൂണറൽ ഹോം , ടെക്സസ് 75182
LIVE STREAM .WWW.PROVISIONTV.IN
 
റിപ്പോർട്ട്: പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular