Thursday, April 25, 2024
HomeAsiaവിദേശ ടൂറിസ്റ്റുകള്‍ക്കായി അതിര്‍ത്തി തുറക്കാനൊരുങ്ങി ജപ്പാന്‍

വിദേശ ടൂറിസ്റ്റുകള്‍ക്കായി അതിര്‍ത്തി തുറക്കാനൊരുങ്ങി ജപ്പാന്‍

വിദേശ ടൂറിസ്റ്റുകള്‍ക്കായി അതിര്‍ത്തി തുറക്കാനൊരുങ്ങി ജപ്പാന്‍. ഈ മാസം അവസാനം മുതല്‍ ഏതാനും ചില രാജ്യങ്ങളില്‍ നിന്ന് മാത്രമുള്ള ടൂറിസ്റ്റുകള്‍ക്കാണ് പ്രവേശനാനുമതി.

2020ലാണ് ജപ്പാന്‍ അതിര്‍ത്തികളടച്ചത്.

യു.എസ്, ഓസ്ട്രേലിയ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുക. മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിച്ച, സ്വകാര്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സുള്ളവരെയാണ് പരിഗണിക്കുക. രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂര്‍ മുമ്ബെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular