Friday, April 19, 2024
HomeKeralaമോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ്

മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ്

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാള്‍ട് ഡിസ്‌നി കമ്പനി ഇന്ത്യ & സ്റ്റാര്‍ ഇന്ത്യ  കണ്‍ട്രി ഹെഡും പ്രസിഡന്റുമായ കെ മാധവന്‍ ബിഗ് ബോസ്സിന്റെ ഫ്‌ലോറില്‍ വച്ച് മോഹന്‍ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്ഥികളും പാട്ടും ഡാന്‍സുമായി ഈ ദിവസത്തെ മനോഹരമാക്കി.

ഈ സ്‌പെഷ്യല്‍ എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് ( മെയ് 21 ) രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular