Thursday, April 25, 2024
HomeKeralaഇടുക്കി ജില്ലയില്‍ ദുരന്ത നിവാരണ സേന ദുരന്തസാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഇടുക്കി ജില്ലയില്‍ ദുരന്ത നിവാരണ സേന ദുരന്തസാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഇടുക്കി ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യെത്തി.

കട്ടപ്പനയിലാണ് 20 അംഗ സംഘം ക്യാമ്ബ് ചെയ്യുന്നത്. ടീം കമാണ്ടര്‍ അര്‍ജുന്‍ പാല്‍ രാജ്പത് ആണ് സംഘത്തെ നയിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു നിലവിലെ അവസ്ഥ വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular