Saturday, April 20, 2024
HomeCinema‌സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

‌സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്.
മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി, ഇ​ന്ദ്ര​ന്‍​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഗു​രു സോ​മ​സു​ന്ദ​രം, ഫ​ഹ​ദ് ഫാ​സി​ല്‍, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​രു​ടെ സി​നി​മ​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.മ​ഞ്ജു വാ​രി​യ​ര്‍, പാ​ര്‍​വ​തി തി​രു​വോ​ത്ത്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നി​മി​ഷ സ​ജ​യ​ന്‍ തുടങ്ങുയവരടക്കം നിരവധി നായികമാരും മത്സര രംഗത്തുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular