Thursday, March 28, 2024
HomeCinemaകമന്റിന് ചുട്ട മറുപടി നല്‍കി അഭയ ഹിരണ്മയി

കമന്റിന് ചുട്ട മറുപടി നല്‍കി അഭയ ഹിരണ്മയി

മലയാള സിനിമയിലെ ‘കോയിക്കോട്.’ ഗാനത്തിന്റെ ശബ്ദമായി ശ്രദ്ധനേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഇപ്പോള്‍ അഭയ മോഡലിംഗ് രംഗത്തും സജീവമാണ്.

തന്റെ ഒരു ബ്രാന്‍ഡ് ഉടനെ പുറത്തിറക്കുന്ന തിരക്കിലും കൂടിയാണ് ഈ യുവ താരം. ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അഭയ അതിഥിവേഷം ചെയ്തിരുന്നു. അടുത്തിടെയാണ് അഭയ പിറന്നാള്‍ ആഘോഷിച്ചത്

കുറച്ചു ദിവസങ്ങളായി അഭയ തന്റെ ജന്മദിന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിടുന്നുണ്ട്. ഇക്കുറി തന്റെ ജന്മനക്ഷത്രം വരുന്ന ദിവസമാണ് അഭയ പിറന്നാള്‍ കൊണ്ടാടിയത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ ആങ്ങളമാര്‍ ഇവിടെയും എത്തി എന്നുള്ളതാണ്. അഭയയുടെ പോസ്റ്റിനു താഴെ വന്നു ‘ഗോപിയേട്ടന്‍ വന്നോ’ എന്ന ചോദ്യത്തിന് അഭയ തന്റേതായ നിലയില്‍ ചുട്ട മറുപടി കൊടുത്ത് വായടപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular