Saturday, July 2, 2022
HomeEditorialഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് .ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 10 ന് മുന്‍പ് അപേക്ഷിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍,പി.ഒ, തിരുവനന്തപുരം- 695033, ഫോണ്‍: 805678: 9846033001, 04712325101, E-mail: keralasrc@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular