Thursday, April 18, 2024
HomeKeralaജാസ്മിന്റെ കോഫി പൗഡര്‍ ഹൗസിനെ കളറാക്കി, റിയാസിനോട് ഒരു ഇഷ്ടമൊക്കെ തോന്നുന്നു; അശ്വതി പറയുന്നു

ജാസ്മിന്റെ കോഫി പൗഡര്‍ ഹൗസിനെ കളറാക്കി, റിയാസിനോട് ഒരു ഇഷ്ടമൊക്കെ തോന്നുന്നു; അശ്വതി പറയുന്നു

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച്‌ 27ന് ആരംഭിച്ച ഷോ രണ്ട് മാസങ്ങള്‍ക്കിപ്പുറം മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.

കഴിഞ്ഞ സീസണുകളിലെ പോരായ്മ പരിഹരിച്ച്‌ കൊണ്ടാണ് ഈ സീസണ്‍ തുടങ്ങിയിരിക്കുന്നത്. നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 4 പതിനൊന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പോയ വാരം ഹൗസിലുണ്ടായ സംഭവവികാസങ്ങള്‍ ഇനിയും അവസനിച്ചിട്ടില്ല. ഇത് അംഗങ്ങളുടെ ഇടയില്‍ കിടന്ന് പുകയുമ്ബോഴാണ് പുതിയ വീക്കിലി ടാസ്ക്ക് ഇടി തീ പോലെ എത്തുന്നത്. പരസ്പരം പോര് വിളിക്കാനുളള ലൈസന്‍ നല്‍കുന്ന ടാസ്‌ക്കാണിത്. കിട്ടിയ അവസരം നല്ലത് പോലെ എല്ലാവരും മുതലെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular