Friday, April 19, 2024
HomeEuropeനൂ​റോ​ളം വി​മാ​ന​ങ്ങ​ള്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ വിമാനക്കമ്ബനിയായ ലു​ഫ്താ​ന്‍​സ റ​ദ്ദാ​ക്കി

നൂ​റോ​ളം വി​മാ​ന​ങ്ങ​ള്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ വിമാനക്കമ്ബനിയായ ലു​ഫ്താ​ന്‍​സ റ​ദ്ദാ​ക്കി

ബെ​ര്‍​ലി​ന്‍: നൂ​റോ​ളം വി​മാ​ന​ങ്ങ​ള്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ വിമാനക്കമ്ബനിയായ ലു​ഫ്താ​ന്‍​സ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ റ​ദ്ദാ​ക്കി.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നു ക​ര​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്.

യൂ​റോ​പ്പി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തി​നെ തു​ട​ര്‍​ന്നും വേ​ന​ല​വ​ധി ആ​യ​തി​നാ​ലും വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​തി​ച്ച്‌ ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലും എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ലും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് ലു​ഫ്താ​ന്‍​സ പ​റ​യു​ന്ന​ത്. ജൂ​ലൈ​യി​ലെ മാ​ത്രം 900 വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യെ​ന്നും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​രു​ടെ ടി​ക്ക​റ്റു​ക​ള്‍ റീ ​ഷെ​ഡ്യൂ​ള്‍​ചെ​യ്തി​ട്ടു​ണ്ടെ​ന്നും കമ്ബനി പ​റ​യു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular