Saturday, April 20, 2024
HomeGulfമികച്ച സേവനത്തിനായി ഒമ്ബതു കോടി റിയാലിന്റെ പദ്ധതി

മികച്ച സേവനത്തിനായി ഒമ്ബതു കോടി റിയാലിന്റെ പദ്ധതി

ജി​ദ്ദ: പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​മ്ബ​തു കോ​ടി റി​യാ​ലി​ന്റെ പ​ദ്ധ​തി​ക​ള്‍ മ​ത​കാ​ര്യ മ​​ന്ത്രി ഡോ. ​അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്​ ആ​ലു​ശൈ​ഖ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ്​ പ​ദ്ധ​തി​ക​ള്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

മെ​യ്ന്‍​റ​ന​ന്‍​സ് പ​ദ്ധ​തി, മ​ശ്​​അ​ര്‍ ഹ​റാം, ഉ​മ്മു​ല്‍ മു​അ്​​മി​നീ​ന്‍ ആ​ഇ​ശ എ​ന്നീ ര​ണ്ടു​ പ​ള്ളി​ക​ളി​ലെ എ​യ​ര്‍​ക​ണ്ടീ​ഷ​നി​ങ്​ സം​വി​ധാ​നം, ജു​ഹ്​​ഫ, യ​ലം​ലം എ​ന്നീ മീ​ഖാ​ത്തു​ക​ളി​ല്‍ കാ​ര്‍​പെ​റ്റ് വി​രി​ക്ക​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular