Thursday, April 25, 2024
HomeGulfസ​ലാം എ​യ​ര്‍ ബു​ര്‍സ​യി​ലേ​ക്ക് സ​ര്‍വി​സ് തു​ട​ങ്ങി

സ​ലാം എ​യ​ര്‍ ബു​ര്‍സ​യി​ലേ​ക്ക് സ​ര്‍വി​സ് തു​ട​ങ്ങി

മ​സ്‌​ക​ത്ത്: സ​ലാം എ​യ​ര്‍ മ​സ്‌​ക​ത്തി​ല്‍നി​ന്ന് തു​ര്‍ക്കി​യ​യി​ലെ ബു​ര്‍സ​യി​ലേ​ക്ക് സ​ര്‍വി​സ് തു​ട​ങ്ങി.

ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ര്‍​വി​സ്. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ര്‍വി​സു​ക​ളെ​ന്ന് സ​ലാം എ​യ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ തു​ര്‍ക്കി​യ​യി​ലെ ന​ഗ​ര​ങ്ങ​ളാ​യ ഇ​സ്തം​ബൂ​ള്‍, ട്ര​ബ്‌​സോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ലാം എ​യ​ര്‍ സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്. ബു​ര്‍സ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന ഇ​ട​മാ​ണെ​ന്നും ഇ​വ​ര്‍ക്കാ​യി യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തു​ക​യാ​ണ് സ​ലാം എ​യ​ര്‍ എ​ന്നും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular